query_builder Thu Aug 20 2020 10:03 AM
visibility 52
പോര്‍ക്കുളം പഞ്ചായത്തിലെ മങ്ങാട് സ്വദേശിയാണ് മരിച്ചത്.
കുന്നംകുളം: കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മങ്ങാട് സ്വേദശി മരിച്ചു. മങ്ങാട് കൊള്ളന്നൂര്‍ വീട്ടില്‍ ബാബു. (77) ആണ് മരിച്ചത്. ഡയാലസീസ് രോഗിയായിരുന്ന ഇയാള്‍ അമല ആശുപത്രിയില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം നഗറ്റീവായിരുന്നുവെങ്കിലും ഇന്നലെ മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തയിപ്പോള്‍ കൊവിഡ് പോസ്റ്റീവായിരുന്നു. സംക്കാരം നടത്തുമെന്ന് ആരഗ്യ വിഭാഗം അറിയിച്ചു. മങ്ങാട് രണ്ടാം വാര്‍ഡ് നിലവില്‍ കണ്ടയിന്റ് മെന്ററ് സോണാണ്. ഇവിടെ മരിച്ചയാളുടെ സമ്പര്‍ക്കത്തില്‍ 37 കാരനായ ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം പറഞ്ഞു.