query_builder Sat Sep 12 2020 3:13 AM
visibility 11
മടവൂർ: അറബി സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഹാരിസ് അശ്അരി മുട്ടാഞ്ചേരിക്ക് നശ്അത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെയും എസ്.കെ.എസ്.എസ് എഫ് പുല്ലാളുരിന്റെയും ഉപഹാരം എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ വൈസ് ചെയർമാൻ ഫൈസൽ മാസ്റ്റർ പുല്ലാളൂർ കൈമാറുന്നു.ഹാരിസ് അശ്അരി മടവൂർ, അലി മടവൂർ, അമീൻ മുസ്‌ലിയാർ, ഷഹീർ ഐ.പി, ദാനിഷ് പുല്ലാളൂർ, തുടങ്ങിയവർ പങ്കെടുത്തു.