query_builder Sat Oct 31 2020 11:09 AM
visibility 8

AITUC രൂപീകരണത്തിന്റെ നൂറാം വാർഷിക ദിനമായ ഇന്ന് ഒക്ടോബർ 31 ന് സാമൂഹിക അകലം പാലിച്ച് രാജ്യവ്യാപകമായി നടത്തിയ ആഘോഷ പരിപാടികളുടെ ഭാഗമായി കുറ്റ്യാടി മണ്ഡലത്തിലെ വിവിധ ഘടകങ്ങളും അഫിലിയേറ്റഡ് യൂണിയനുകളുടെ യൂനിറ്റുകളുടെ നേതൃത്വത്തിലും കാലത്ത് പതാക ഉയർത്തലുകളം തൊഴിലാളികളടെ യോഗങ്ങളും നടത്തി - മൊകേരിയിൽ ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു പതാക ഉയർത്തി - എ സന്തോഷ്, സി പി ബാലൻ പ്രസംഗിച്ചു. ചെറുകുന്നിൽ മണ്ഡലം പ്രസിഡന്റ് സി രാജീവനും പുറമേരിയിൽ മണ്ഡലം സെക്രട്ടറി PK ചന്ദ്രനും ഹോർട്ടി കോർപ്പ് എംപ്ലോയിസ് യൂണിയൻ ആഭിമുഖ്യത്തിൽ സെക്രട്ടറി Mp ബി ജീഷും പതാക ഉയർത്തി. ചെമ്മരത്തൂരിൽ Ktk നാരായണൻ , വള്യാട് കെ കെ രാജൻ വില്ലാപ്പള്ളിയിൽ കേളോത്ത് ചന്ദ്രൻ പൊൻ മേരി എം ചന്ദ്രൻ തണ്ണീർ പന്തൽ പിടി കെ വിനോദൻ മുറുവശ്ശേരി സി സി രവീന്ദ്രൻ കുറ്റ്യാടി വിബാലൻ ഊരത്ത് കെ പി രാജൻ പൂമുഖം ck ബാബു, പള്ളിയത്ത് എൻ പി കുഞ്ഞിരാമൻ കുറിച്ചകം എൻ കെ വിശ്വനാഥൻ പെരുവയൽ വെസ്റ്റിൽ പി അനീഷ് പെരുവയലിൽ എം രാജൻ ചെറിയാണ്ടി പൊയിലിൽ സി പി മാളു പൂളക്കൂലി ൽ KT കണാരൻ പതാക ഉയർത്തി