query_builder Tue Nov 3 2020 11:14 AM
visibility 8
അച്യുതാനന്ദൻ സർക്കാറിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കുക , ബിനീഷ് ബോസിന്റെ പണം ആരുടെ പണം, കോടിയേരിയെ ചോദ്യം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് C M P നേമം ഏരിയ കമ്മിറ്റി പേയാട് ജംഗ്ഷനിൽ നടത്തിയ ധർണ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിണ്ണംകോട് ബിജു ഉദ്ഘാടനം ചെയ്തു. സിഎംപി നേമം ഏരിയ സെക്രട്ടറി പേയാട് ജ്യോതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ധാരണയിൽ കെ എസ് വൈ എഫ് ഏരിയ സെക്രട്ടറി അഖിൽ സ്വാഗതവും മഹിള ഫെഡറേഷൻ നേതാവ് രേണുക, അജികുമാർ എന്നിവർ സംസാരിച്ചു.