query_builder Mon Nov 2 2020 9:55 AM
visibility 22

ഇത്
എസ്.കെ.വിജീഷ്
ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് രണ്ട് വർഷമായി ചിക്ത്സയിലാണ്.ഇപ്പോൾ രോഗം അധികമാണ്.കരൾ മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാരുടെ ഉപദേശം.40 ലക്ഷം രൂപയോളം ചിലവ് വരും.
കരൾ മാറ്റി വയ്ക്കാനുള്ള ഭീമമായ തുക വാടക വീട്ടിൽ താമസിക്കുന്ന വിജീഷിൻ്റെ ഭാര്യയും രണ്ട് പിഞ്ചു കുട്ടികളും അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തിന് താങ്ങാൻ പറ്റുന്നതിലും അപ്പുറത്താണ്.
ഇനി
ഞങ്ങൾ ,നമ്മൾ, കുറ്റ്യാടിയുടെ കാരുണ്യവഴിയിലെ ഹൃദയസ്പന്ദനം, "ചിന്നൂസ് "വാട്ട് സാപ്പ് കൂട്ടായ്മ
പ്രിയ സഹോദരൻ്റെ കരൾ മാറ്റി വയ്ക്കാൻ ചികിത്സാ സഹായ ഫണ്ട് ശേഖരണത്തിനായി
നാളെ നവംബർ: 3
സാന്ത്വനവഴിയിൽ
" ബിരിയാണി ചലഞ്ചുമായി "
മനസിൻ്റെ കനിവു വറ്റാത്ത നിങ്ങളെ സമീപിക്കുകയാണ്
100 രൂപ ഒരു ബിരിയാണിക്കായി നിങ്ങൾ നൽകുമ്പോൾ ഒരു നൂറ് പുണ്യമാണ് നിങ്ങൾ ചെയ്യുന്നത് .
9846104103 (ഗൂഗിൾ പെ)
നന്മയുടെ, കാരുണ്യത്തിൻ്റെ വിളികൾ
9495456530, 9605109197, 9747181894, 9 207279283.