query_builder Tue Nov 3 2020 8:29 AM
visibility 99

പടിഞ്ഞാറത്തറ: വയനാട്ടില്‍ വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.മാവോയിസ്റ്റ് സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായും വെടിവെപ്പിനെ തുടര്‍ന്ന് അഞ്ച് പേര്‍ ചിതറിയോടിയതായും എസ്.പി വ്യക്തമാക്കി. മാവോയിസ്റ്റുകള്‍ ആദ്യം തണ്ടര്‍ബോള്‍ട്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചതായും എസ്.പി പറഞ്ഞു.
വാർഡ് തല തെരഞ്ഞെടുപ്പ് പ്രചാരണം സ്ഥാനാർഥികൾക്ക് ഒരു എളുപ്പവഴി വോട്ടർമാരിലേക്ക് നേരിട്ടെത്താം. വിവരങ്ങൾ അറിയാം