query_builder Mon Nov 16 2020 10:30 AM
visibility 11
കാഗ്ഗോ സ്റ്റീം സർവീസ്സസ് ഇനി മുതൽ പയ്യന്നൂരിലും.
വികസിത രാജ്യങ്ങളിൽ സുപരിചിതമാണ് മൊബൈൽ സ്റ്റീം കാർ വാഷ് ഡീറ്റെലിംഗ് സർവീസ്സുകൾ.

പയ്യന്നൂർ നഗരസഭാ പരിധിയിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കുകയാണ് കാഗ്ഗോസ്റ്റീം സർവ്വീസസ്സ്.
പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ച് പയ്യന്നൂർ എസ്.എച്ച്.ഒ എം.സി പ്രമോദ് കാഗ്ഗോയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എഞ്ചിൻ റൂം വാഷ്, വിൻ്റ്ഷിൽഡ് ട്രീറ്റ്മെൻ്റ് തുടങ്ങി നിരവധി സർവ്വീസുകളും കാഗ്ഗോയിലൂടെ ലഭ്യമാണെന്ന് കാഗ്ഗോ സ്റ്റീം സർവീസ്സസിൻ്റെ മാനേജിംഗ് പാർട്ട്ണറുമാരാം അൻവർ, ഹനീസ് മുസ്തഫ എന്നിവർ പറഞ്ഞു. ചടങ്ങിൽ എസ്.ഐ ബാബുമോനും മറ്റ് പോലീസ് ഉദ്യോസ്ഥരും സംബന്ധിച്ചു.