query_builder Tue Nov 17 2020 3:07 AM
visibility 13
കുമരംപുത്തൂര്‍(മണ്ണാര്‍ക്കാട്): വൃക്കരോഗിയായ കുമരംപുത്തൂര്‍ കുളപ്പാടം സ്വദേശി ദിലീപിന്റെ ചികിത്സയ്ക്ക് കൈത്താങ്ങേകി ടൂറിസ്റ്റ് ബസ് ഓണേഴ്‌സ് വാട്‌സ് ആപ്പ് കൂട്ടായ്മ.ചികിത്സാ സഹായാര്‍ത്ഥം സഹായ സമിതിക്ക് നാല്‍പ്പതിനായിരം രൂപ ദിലീപിന് കൈമാറി. ടൂറിസ്റ്റ് ബസ് ഉടമ ചിലമ്പൊലി രാജു,ചികിത്സാ സഹായ സമിതി ചെയര്‍മാന്‍ ശങ്കരനാരായണന്‍, കണ്‍വീനര്‍ മുജീബ് മല്ലിയില്‍, ട്രഷറര്‍ സികെ സോമന്‍, കെആര്‍ പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.
ദിലീപിനെ സഹായിക്കാനായി നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വഴി സഹായം എത്തിക്കാം.
ദിലീപ് കുമാര്‍ (ജോയിന്റ് അക്കൗണ്ട്), ഫെഡറല്‍ബാങ്ക്, മണ്ണാര്‍ക്കാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍-14090100245641, ഐഎഫ് എസ് സി -FDRL0001409.വിവരങ്ങള്‍ക്ക് ദിലീപ് ചികിത്സാ സഹായ സമിതി: ഫോണ്‍- 9446022447 (ചെയര്‍മാന്‍),8113095916 ( കണ്‍വീനര്‍), 9961778980 (ട്രഷറര്‍). എന്നിവരുമായി ബന്ധപ്പെടാം