news bank logo
SWALE-KODUNGALLUR
32

Followers

query_builder Mon Nov 23 2020 5:12 AM

visibility 1354

സ്ഥാനാർത്ഥിയുടെ ഭർത്താവ് മരിച്ചു

കൊടുങ്ങല്ലൂരിൽ സ്ഥാനാർത്ഥിയുടെ ഭർത്താവ് മരിച്ചു.

മതിലകം ബ്ലോക്ക് പഞ്ചായത്ത് പനങ്ങാട് ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർത്ഥിയും സി പി എം നേതാവുമായ മിനി ഷാജിയുടെ ഭർത്താവ് ശ്രീനാരായണപുരം മംഗലത്ത് ഷാജി ( 50 )യാണ് മരിച്ചത്.

കരൾരോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.


0
Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward