query_builder Thu Nov 26 2020 3:04 PM
visibility 1159

കൊടുങ്ങല്ലൂർ അഴീക്കോട് പിതാവിനെ മകൻകുത്തി പരിക്കേൽപ്പിച്ചു.
അഴീക്കോട് കഴുവിൽക്കകത്ത് അബ്ദുൾ ലത്തീഫി(60) നാണ് പരിക്കേറ്റത്.
ഇയാളെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിതാവും മകനും തമ്മിലുണ്ടായ വാക്തർക്കത്തിനിടയിലാണ് അബ്ദുൾ ലത്തീഫിന് കുത്തേറ്റത്.