query_builder Tue Nov 24 2020 2:15 PM
visibility 4

കൊടകര: പഞ്ചായത്തില്‍ ഇന്ന് (24-11-2020 ) 2 പേര്‍ക്ക് കോവിഡ് 19' സ്ഥിരീകരിച്ചു നിലവില്‍ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 506 ആയി ഇതില്‍ 409 പേര്‍ രോഗ മുക്തി നേടി*നിലവില്‍ 42 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് 52 പേര്‍ വീട്ടിലും ചികിത്സയിലാണ് . മരണംഇതുവരെയായി-3
വാര്‍ഡ് 9 പഴമ്പിള്ളി സ്വദേശികള്‍
1) 59വയസ്സ് പുരുഷന്‍ (സമ്പര്‍ക്കം)
2) 57 വയസ്സ് സ്ത്രീ (സമ്പര്‍ക്കം)
പോസിറ്റീവ് രോഗികളുമായി
സമ്പര്‍ക്കമുള്ളവരില്‍ നിന്നും ഇന്ന് 0 പേരുടെ ആര്‍ ടി പി സി ആര്‍ പരിശോധനയും ,84. പേരുടെ
ആന്റിജന്‍ പരിശോധനയും നടത്തി , ആന്റിജന്‍ പരിശോധന നടത്തിയ 82 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ് 2 പേരുടെ ഫലം പോസിറ്റീവും ആണ്