query_builder Sun Nov 29 2020 12:53 PM
visibility 4
അങ്കമാലി പറക്കുളത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങി മരിച്ചു:
പോലീസ് സ്റ്റേഷന് പിന്നിലുള്ള പറക്കുളത്തിൽ ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.. തമിഴ്നാട് കടവൂർ സ്വദേശി തിരുമണി (22) ആണ് മരിച്ചത് ..അങ്കമാലി ഫയർഫോഴ്സ്
സ്കൂബാ ഡൈവർ അനിൽ മോഹൻ്റ നേതൃത്യത്തിലാണ് കുളത്തിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.