query_builder Sun Nov 29 2020 1:25 PM
visibility 1
പേരാമ്പ്ര: അരിക്കുളം പഞ്ചായത്തിലെ എരഞ്ഞോത്ത് കോളനിയിൽ ആറ് മാസത്തോളമായി മുടങ്ങി കിടക്കുന്ന കുടിവെള്ളം ഉടൻ എത്തിക്കാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് അരിക്കുളം പഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫ് കമ്മറ്റി ആവശ്യപ്പെട്ടു. ഇ.കെ അഹമദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. കെ. അഷ്റഫ് മാസ്റ്റർ ,അൻസിന കുഴിച്ചാലിൽ, കെ.എം അബ്ദുസ്സലാം, കെ.കെ.കോയക്കുട്ടി സംസാരിച്ചു