query_builder Mon Nov 30 2020 6:32 AM
visibility 21

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നു. കപ്പൽമാർഗം സ്വർണം കടത്തിയതായുള്ള വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇഡി കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.
കപ്പൽ മാർഗം കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി എത്തിയ കാർഗോ പരിശോധിക്കാതെ വിട്ട് നൽകിയ സംഭവത്തിലാണ് ഇഡി കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. സാമ്ബത്തിക ഇടപെടലുകൾ ഈ സംഭവത്തിൽ നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുക.