news bank logo
MBC News Thirur
9

Followers

query_builder Mon Nov 30 2020 7:23 AM

visibility 25

വേർപാട് - മുഹമ്മദ് കുട്ടി ഹാജി

തിരുന്നാവായ:കാരത്തൂർ മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡൻ്റ് കളത്തിപറമ്പിൽ മുഹമ്മദ് കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ :ബീപാത്തു. മക്കൾ: മജീദ്, ജലീൽ, റഷീദ്, അസീസ്, ഷുക്കൂർ, നാസർ, ഷരീഫ, റസിയ, സുഫൈറ. മരുമക്കൾ: മുഹമ്മദ് അലി, ബഷീർ (തിരൂർ), അബ്ദുൽ സലാം (ബീരാഞ്ചിറ), നുസറത്ത്, ഉമൈബ, സമീറ, സജ്ന, സനൂജ, സജീറ.

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward