query_builder Mon Nov 30 2020 12:56 PM
visibility 549
കൊടുങ്ങല്ലൂര്‍ തെരഞ്ഞെടുപ്പ് കാലത്തെ ക്രമസമാധാന പാലനത്തിനായി തീരമേഖലയില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കുമെന്ന് തൃശൂര്‍ റൂറല്‍ എസ്.പി ആര്‍.വിശ്വനാഥ് പറഞ്ഞു.
കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോളിംഗ് ബൂത്തിലും മറ്റിടങ്ങളിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും എസ്.പി പറഞ്ഞു.
