query_builder Mon Nov 30 2020 2:35 PM
visibility 45

തൃശൂർ /എരുമപ്പെട്ടി: കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് താൽക്കാലിക പ്രസിഡൻ്റായി സുരേഷ് മമ്പറമ്പലിനെ നിയമിച്ചു.പ്രസിഡൻ്റ് വി. കേശവൻ അസുഖ ബാധിതനായതിനെ തുടർന്ന് ചാർജ് പി.എസ് സുനീഷിനായിരുന്നു.സുനീഷ് സ്ഥാനാർത്ഥിയായതിനെ തുടർന്നാണ് സുരേഷ് മമ്പറമ്പിലിന് ചുമതല നൽകിയത്.