query_builder Tue Dec 1 2020 3:10 AM
visibility 19

തിരുന്നാവായ: പട്ടർനടക്കാവ് പടിഞ്ഞാറു വളപ്പിൽ ബാവ ഹാജി ( 87 ) നിര്യാതനായി. ഭാര്യ : പാത്തുമ്മ കുട്ടി. മക്കൾ: മുഹമ്മദ് അലി, യാഹുട്ടി ( ഷാർജ ), മൊയ്തീൻ , റംല, സുഹറ, ലൈല. മരുമക്കൾ: ഹമീദ് അലി, മുഹമ്മദ് കുട്ടി, ഷാജഹാൻ , പാത്തുമോൾ, സലീന, സുലൈഖ.