query_builder Tue Dec 1 2020 4:06 AM
visibility 5
ട്രാഫിക് ഗാർഡ് അസോസിയേഷൻ പ്രവർത്തകരാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

തിരൂർ: പൊലിസ് സ്റ്റേഷൻ ശുചീകരിച്ചു. പൊലിസ് സ്റ്റേഷൻ്റെ പരിസരത്തെ പൊന്തക്കാടുകൾ വെട്ടിമാറ്റി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. തിരൂർ ട്രാഫിക് ഗാർഡ് അസോസിയേഷൻ പ്രവർത്തകർ കാടുമൂടി കിടന്നിരുന്ന പൊലിസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കിയത്. തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത്, ഷിബു, ട്രാഫിക് ഗാർഡ് അസോസിയേഷൻ കൺവീനർ റിയാസ് മുളക്കൽ, ഷറഫുദ്ദീൻ പല്ലാർ, നസീർ തിരുന്നാ വായ, ജംഷീർ തിരുന്നാവായ, എന്നിവർ നേതൃത്വം നൽകി.