query_builder Tue Dec 1 2020 5:27 AM
visibility 2

കണ്ണൂര്‍: ഉദയംകുന്ന് കുഞ്ഞിപ്പള്ളി റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഡിസംബര്‍ ഒന്നു മുതല്‍ രണ്ട് മാസത്തേക്ക് നിരോധിച്ചു. വാഹനങ്ങള്‍ സമീപത്തെ മറ്റു റോഡുകള്‍ വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ...