query_builder Tue Dec 1 2020 5:38 AM
visibility 6

കൂരോപ്പട : എസ്. എൻ പുരം കൊച്ചിയിൽ(ഗോപീ സദനം) പരേതനായ ഗോപാലൻനായരുടെ ഭാര്യ കെ.പി കമലമ്മ(76) നിര്യാതയായി. സംസ്ക്കാരം 1 ന് 2 മണിക്ക് വീട്ടുവളപ്പിൽ,
മക്കൾ : ജി. ഗോപകുമാർ (സൗദി), ജി.സുരേഷ് (സൗദി)
മരുമക്കൾ : ശശികല (മറിയപ്പള്ളി), ഷൈലജ (വെള്ളൂർ).