query_builder Tue Dec 1 2020 12:50 PM
visibility 861

ഒറ്റപ്പാലം: എൽ ഡി എ തെരഞ്ഞെടുപ്പ് കൺവെൻഷൻ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഷൊർണൂർ, ഒറ്റപ്പാലം, ലക്കിടി, അമ്പലപ്പാറ, കല്ലടികോട് കരിമ്പ, പാലക്കാട്, നെന്മാറ, അടക്കം പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിൽ നടന്ന കൺവൻഷനിൽ അമ്പലപ്പാറ ബി ജെ പി ഏരിയ പ്രസിഡന്റ് കെ.എം.മുരളീധരൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ല ജനറൽ സെക്രട്ടറി പി വേണുഗോപാലൻ, മധ്യമേഖല സെക്രട്ടറി ടി ശങ്കരൻ കുട്ടി, പി പ്രേംകുമാർ, കെ എസ് അനൂപ്, ഒ സദാനന്ദൻ, കെ സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
