query_builder Tue Dec 1 2020 1:25 PM
visibility 299
തൃത്താല പഞ്ചായത്തിലെ ഞങ്ങട്ടിരി കടവ് ഭാഗത്ത് യൂ.ഡി.എഫ് വിട്ട് സി.പി.എം ൽ ചേർന്നവർക്ക് സ്വീകരണം നൽകി.ഞങ്ങട്ടിരി കടവിൽ നടന്ന സ്വീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി.പി.എം നേതാക്കളായ വി.അനിരുദ്ധൻ,അരവിന്ദാക്ഷൻ,സി.അച്യുതൻ,സി.പി മണികണ്ഠൻ,ദിനചന്ദ്രൻ മാസ്റ്റർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു