query_builder Tue Dec 1 2020 1:30 PM
visibility 163
റേഷന്‍ വിതരണം; തീയതി നീട്ടി
നവംബറിലെ റേഷന്‍ വിതരണം ഡിസംബര്‍ അഞ്ച് വരെ തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. നവംബര്‍ മാസത്തെ എ എ വൈ, പി എച്ച് എച്ച് വിഭാഗങ്ങള്‍ക്കുള്ള അവശ്യസാധന കിറ്റുകളുടെ വിതരണവും റേഷന്‍ കടകളില്‍ ആരംഭിച്ചു.