query_builder Fri Nov 27 2020 1:07 PM
visibility 10
ഇതോടെ പഞ്ചായത്തില്‍ കോവിഡ് സ്ഥരീകരിച്ചവരുടെ എണ്ണം 523 ആയി.
കൊടകര: പഞ്ചായത്തില്‍ വെള്ളിയാഴ്ച 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വാര്‍ഡ് 14 ശക്തിനഗര്‍ നാല്, വാര്‍ഡഡ് 8 തേശേരി രണ്ട് , വാര്‍ഡ് 6 പേരാമ്പ്ര നോര്‍ത്ത് ഒന്ന് എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്തില്‍ കോവിഡ് സ്ഥരീകരിച്ചവരുടെ എണ്ണം 523 ആയി. 434 പേര്‍ രോഗമുക്തരായി. 54 പേര്‍ വീട്ടിലും 32 പേര്‍ ആശുപത്രിയിലും ചികിത്സയിലാണ്.