query_builder Fri Nov 27 2020 1:40 PM
visibility 548

കൊടുങ്ങല്ലൂർ: താലൂക്കിൽ നാൽപ്പത്തി ഒന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കൊടുങ്ങല്ലൂർ നഗരസഭയിൽ മൂന്ന് കുടുംബം ഉൾപ്പടെ
ഇരുപത്തി ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരിൽ നാല് പേർ കുട്ടികളാണ്.
എറിയാട് പഞ്ചായത്തിൽ ഒരു വയസ്സുള്ള കുട്ടിയടക്കം ആറ് പേർക്ക് രോഗം ബാധിച്ചു.
എടവിലങ്ങ് പഞ്ചായത്തിൽ മൂന്ന് പേരും, കയ്പമംഗലം പഞ്ചായത്തിൽ രണ്ട് പേരും രോഗബാധിതരായി.