query_builder Sat Nov 28 2020 4:50 PM
visibility 11
മണ്ണാർക്കാട്:
ഭീമനാട് കുഴിക്കാട്ടില്‍ രാമന്‍കുട്ടി നായരുടെ
മകന്‍ രാമചന്ദ്രന്‍ നായര്‍ (74)അന്തരിച്ചു.
അമ്മ:പാറുക്കുട്ടി അമ്മ
ഭാര്യ: ആറ്റക്കര പാര്‍വ്വതി.
മക്കള്‍: ശ്രീവല്‍സന്‍ ( അസിസ്റ്റൻറ് എൻജിനീയർ കെഎസ്ഇബി അലനല്ലൂർ),
ശ്രീരേഖ,
ജയചന്ദ്രന്‍.
മരുമക്കൾ: ഹരികുമാർ,
(ഓവർസിയർ കെഎസ്ഇബി കാഞ്ഞിരപ്പുഴ).
സുമിത,കാവ്യ.
സഹോദരങ്ങൾ:
ജാനകി,ശാന്ത,ചന്ദ്രിക,രാജന്‍.