query_builder Thu Dec 3 2020 9:48 AM
visibility 188
പൊൻമുടി ലയങ്ങളിൽ തോട്ടം തൊഴിലാളികളെ മാറ്റി പാർപ്പിക്കും
പൊൻമുടി: ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ
പൊൻമുടിയിലെ ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളെ വിതുരയിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിൽ ഇവരെ
എത്തിക്കും.