query_builder Thu Dec 3 2020 10:27 AM
visibility 189
എടപ്പാള്‍ ഃ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വട്ടംകുളം കുറ്റിപ്പാല വടക്കത്ത് പറമ്പിൽ കുട്ടിക്കരിയൻ (86) നിര്യാതനായി.
ദീർഘകാലം കർഷക തൊഴിലാളി യൂണിയൻ നേതാവായിരുന്നു. അയിത്തത്തിനും അടിയന്തരാവസ്ഥക്കുമെതിരെയുള്ള പോരാട്ടത്തിൽ നേതൃനിരയിൽ നിന്ന് പ്രവർത്തിച്ചിരുന്നു .
ഭാര്യ പരേതയായ നീലി.
മക്കൾ ബാബു, മധു, രഘു, ലീല, ശ്യാമള.
മരുമക്കൾ നാരായണൻ, പുഷ്പാകരൻ, സുധ, അമ്പിളി, ബിന്ദു