query_builder Thu Dec 3 2020 10:47 AM
visibility 1317
വടക്കാഞ്ചേരി 14 പേർക്ക് കൊവിഡ്
വടക്കാഞ്ചേരി ഇന്ന്(3.12) 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിൽക്ക് നഗർ 60കാരൻ, മംഗലം 25 കാരി, അരവൂർ 23 കാരൻ, 25 കാരി, മാരാത്ത് കുന്ന് 55 കാരി, കുമരനെല്ലൂർ 17 കാരി,37 കാരൻ,60കാരി, ആര്യംപാടം സെൻ്റർ 47 കാരി, മംഗലം 74 കാരൻ, 65 കാരി, 15 കാരൻ, മിണാലൂർ 43 കാരൻ, മുണ്ടത്തിക്കോട് 63 കാരൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.swalenewsbank.com