query_builder Thu Dec 3 2020 12:14 PM
visibility 190
28 സാധനങ്ങൾ വരണാധികാരികൾക്ക് വൈകാതെ വിതരണം ചെയ്യും

കോട്ടക്കല്‍:തദ്ദേശ സ്വയം
ഭരണ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിലേക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ വിതരണത്തിനൊരുങ്ങി. പെന്‍സിലുകള്‍,കറുപ്പ് സ്‌കെച്ച് പേനകള്‍, നീല ബോള്‍ പോയിന്റ് പേനകള്‍, ചുവപ്പ് ബോള്‍ പോയ്ന്റ് പേന, പേപ്പര്‍ പിന്‍, വെള്ളനൂല്‍, സീലിങ് വാക്‌സ്, ഗം പേസ്റ്റ്, ടാഗ്, പെന്‍സില്‍ കാര്‍ബണ്‍ പേപ്പര്‍, പേപ്പര്‍, റബര്‍ ബാന്‍ഡ്, കാര്‍ഡ് ബോര്‍ഡ്, തീപ്പെട്ടി തുടങ്ങിയ 28 സാധനങ്ങള്‍ വരണാധികാരികള്‍ക്ക് വൈകാതെ വിതരണം ചെയ്യും.