news bank logo
സ്വന്തം ലേഖകന്‍ ഇടുക്കി
4

Followers

query_builder Thu Dec 3 2020 12:40 PM

visibility 214

ഇടുക്കിയില്‍ 265 പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കി: ജില്ലയില്‍ 265 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 220 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 4 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്


   


കേസുകള്‍ പഞ്ചായത്ത് തിരിച്ച് 


അടിമാലി 5


ആലക്കോട് 4


അറക്കുളം 11


അയ്യപ്പന്‍കോവില്‍ 2


ദേവികുളം 4


ഇടവെട്ടി 12


ഇരട്ടയാര്‍ 2


ഏലപ്പാറ 4


കാഞ്ചിയാര്‍ 4


കരിമണ്ണൂര്‍ 6


കരിങ്കുന്നം 1


 കട്ടപ്പന 20


കോടിക്കുളം 1


കൊക്കയാര്‍ 1


കൊന്നത്തടി 3


കുടയത്തൂര്‍ 4


കുമാരമംഗലം 1


കുമളി 25


മണക്കാട് 10


മറയൂര്‍ 2


മൂന്നാര്‍ 15


മുട്ടം 2


നെടുങ്കണ്ടം 7


പള്ളിവാസല്‍ 8


പാമ്പാടുംപാറ 2


പീരുമേട് 8


പെരുവന്താനം 3


പുറപ്പുഴ 1


രാജാക്കാട് 1


രാജകുമാരി 2


സേനാപതി 1


തൊടുപുഴ 46


ഉടുമ്പന്നൂര്‍ 7


ഉപ്പുതറ 2


വണ്ടന്മേട് 2


വണ്ടിപ്പെരിയാര്‍ 4


വണ്ണപ്പുറം 11


വാത്തികുടി 9


വാഴത്തോപ്പ് 3


വെള്ളത്തൂവല്‍ 1


വെള്ളിയാമറ്റം 8.


   ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 38 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


അടിമാലി സ്വദേശി (20)


കൊന്നത്തടി സ്വദേശി (47)


വാത്തിക്കുടി  സ്വദേശികളായ 3 പേര്‍


വെള്ളത്തൂവല്‍ സ്വദേശി (62)


അറക്കുളം സ്വദേശികളായ 3 പേര്‍


മുട്ടം സ്വദേശി (38)


ഉടുമ്പന്നൂര്‍ സ്വദേശിനി (25)


തൊടുപുഴ സ്വദേശികളായ 7 പേര്‍.


വണ്ണപ്പുറം സ്വദേശികളായ 3 പേര്‍


സേനാപതി അരുവിലാച്ചാല്‍ സ്വദേശിനി (51)


 ഇരട്ടയാര്‍ സ്വദേശികളായ 2 പേര്‍


കാഞ്ചിയാര്‍ കല്‍തൊട്ടി സ്വദേശി (92)


കട്ടപ്പന സ്വദേശികളായ 5 പേര്‍


വണ്ടന്മേട് സ്വദേശി (54)


കൊക്കയാര്‍ സ്വദേശി (19)


ഏലപ്പാറ സ്വദേശി (78)



കുമളി സ്വദേശികളായ 3 പേര്‍.


വണ്ടിപ്പെരിയാര്‍ സ്വദേശികളായ 2 പേര്‍.



0
Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward