query_builder Thu Dec 3 2020 12:54 PM
visibility 191
ഡിസംബര്‍ 10നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം.

തിരൂർ:ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസ ധനസഹായം ലഭിക്കുന്ന രണ്ടാംലോക മഹായുദ്ധ സേനാനികളും, അവരുടെ വിധവകളും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് നേരിട്ടോ, തപാല്‍ വഴിയോ ഡിസംബര്‍ 10നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.