news bank logo
MBC News Thirur
9

Followers

query_builder Thu Dec 3 2020 1:01 PM

visibility 186

സീറ്റ് ഒഴിവ്


താൽപര്യമുളളവര്‍ അസ്സല്‍ രേഖകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം.


തിരൂർ:മുണ്ടുപറമ്പ് ഗവ:കോളജിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സിലും ബി.എസ്.സി ഇലക്ട്രോണിക്‌സിലും സീറ്റുകള്‍ ഒഴിവുണ്ട്. താൽപര്യമുളളവര്‍ കാപ് ഐഡിയും എല്ലാ അസ്സല്‍ രേഖകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 8547005043, 0483-2736211.

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward