query_builder Thu Dec 3 2020 1:46 PM
visibility 188
കോട്ടയം. മഹാത്മാ ഗാന്ധി സർവകലാശാല നവംബർ 26ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ എൻജിനീയറിങ് ആൻഡ് നെറ്റ്വർക് ടെക്നോളജി(2018 അഡ്മിഷൻ റഗുലർ/2015 മുതൽ 2017 വരെ അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ഡിസംബർ 21ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും. പരീക്ഷകേന്ദ്രങ്ങൾക്ക് മാറ്റമില്ല.