query_builder Thu Dec 3 2020 2:20 PM
visibility 191

തൃശ്ശൂർ : ആലപ്പാട് കോൾ ഫാമിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ 948 ന്റെ ഭരണ സമിതിയുടെ കാലാവധി ഡിസംബർ 14 ന് അവസാനിക്കുന്ന സാഹചര്യത്തിൽ പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെയും കോവിഡ് രോഗ വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ ഒരു മാസത്തേയ്ക്ക് നീട്ടി വെക്കുന്നതായി ജില്ലാ കലക്ടർ അറിയിച്ചു.