query_builder Thu Dec 3 2020 2:39 PM
visibility 189
എടപ്പാൾ: തീവ്രവാദ സംഘടനകളുമായി ചേര്‍ന്നുള്ള യു ഡി എഫ് മുന്നണിക്കും,കായംകുളം കൊച്ചുണ്ണിയെ വെല്ലുന്ന ഇടത് മുന്നണിക്കും ഇടയില്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായുള്ള എന്‍ ഡി എ മുന്നണിയെ ജനം സ്വീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ .
എൻ ഡി എ തിരഞ്ഞെടുപ്പ് കൺവെൻഷനും തവനൂർ മണ്ഡലം സ്ഥാനാർത്ഥി സംഗമവും എടപ്പാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു
സീഅദ്ദേഹം .സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു . .ഉണ്ണികൃഷ്ണൻ,പ്രേമൻ മാസ്റ്റർ,
'ബിനു,,കുറ്റിയിൽ ശിവദാസൻ , കെ കെ സുരേന്ദ്രൻ പാലക്കാട് മേഖല വൈസ് പ്രസിഡന്റ്.
.രവി തേലത്ത്,
രാജീവ് കല്ലംമുക്ക് ,വി ടി ജയപ്രകാശ് മാസ്റ്റർ, സിന്ധു അജയൻ
അശേകൻ , നാരായണൻ
പ്രേമൻ കുട്ടത്ത്,കെ പി രവീന്ദ്രൻ പ്രസംഗിച്ചു