query_builder Thu Dec 3 2020 3:17 PM
visibility 187
പേരാമ്പ്ര: കോടേരിച്ചാലിലെ നെല്ലിയുള്ള പറമ്പില്‍ പോക്കര്‍ (75) അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍ എന്‍.പി. മുഹമ്മദ്, കെ.എം അഷറഫ് (യുഎഇ), കെ.എം റിയാസ്, എന്‍.പി. സൗദ. മരുമക്കള്‍ പി.കെ. നൂറിഷ് (കുവൈത്ത്), സൈന, സീനത്ത്, ഷമീന.