news bank logo
സ്വ -ലേ കോട്ടയം
10

Followers

query_builder Thu Dec 3 2020 3:26 PM

visibility 186

പ്രോഗ്രാം അസോസിയേറ്റ്; കരാർ ഒഴിവ്.

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാം അസോസിയേറ്റിനെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഹ്യുമാനിറ്റീസ്/സോഷ്യൽ സയൻസ്/മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നൈപുണ്യവികസനം/അധ്യാപനത്തിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. അധ്യാപന പരിചയം, നെറ്റ്, രാജ്യാന്തര അക്കാദമിക പരിചയം, പബ്ലിക്കേഷൻസ്, ഐ.ടി. നൈപുണ്യം എന്നിവ അഭികാമ്യം. യോഗ്യരായവർ ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബർ ഏഴിനകം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. ഈ തസ്തികയിലേക്ക് മുമ്പ് ക്ഷണിച്ച വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. വിശദവിവരം www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 04812731066.


Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward