query_builder Thu Dec 3 2020 4:25 PM
visibility 185

നെയ്യാറ്റിൻകര: സോഷ്യലിസ്റ്റും സഹകാരിയും ആയിരുന്ന കെ.ആർ.ലക്ഷ്മണൻ നാടാരെ അനുസ്മരിച്ചു. കാമരാജ് ഫൗണ്ടേഷന്റ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണം എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. കിസാൻ ജനത ജില്ലാ പ്രസിഡന്റ് എൽ.ആർ.സുദർശനകുമാർ അധ്യക്ഷനായി. പാലയ്യൻ, സൈമൺ, ജോൺ വിക്ടർ, കാക്കണം സുരേഷ്, സുനി തുടങ്ങിയവർ സംസാരിച്ചു.