query_builder Fri Dec 4 2020 3:53 AM
visibility 198
മണ്ണാർക്കാട്: തച്ചനാട്ടുകര പഞ്ചായത്തിലെ ചെത്തല്ലൂർ ഭ്രാന്തൻ കുന്ന് ടൂറിസം മേഖല ആക്കി മാറ്റാനുള്ള നടപടി പുതിയ ഭരണസമിതി അധികാരത്തിൽ വരുമ്പോൾ ഉണ്ടാകണം.
ശക്തമായ വേനലിലും വെള്ളം വറ്റാത്ത തൂതപ്പുഴയുടെ കൈവഴിയായ മുറിയങ്കണ്ണിപുഴയിലെ അത്തിപ്പറ്റകടവ്, കുളങ്കര കടവ് എന്നിവിടങ്ങിൽ വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കിയാൽ പഞ്ചായത്തിന് നല്ലൊരു വരുമാന മാർഗ്ഗമായി മാറും.
കെ.ആർ.രേഷ്മ കുന്നത്ത് വീട്, തെക്കുംമുറി ചെത്തല്ലൂർ