query_builder Fri Dec 4 2020 7:16 AM
visibility 66

കണ്ണൂർ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി ഇര്‍ഷാദ് മുഹമ്മദില്‍ നിന്നാണ് ഒന്‍പത് ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. 167 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം ബ്ലൂടൂത്ത് സ്പീക്കറിനുള്ളിലാണ് കടത്താന്‍ ശ്രമിച്ചത്. ...