query_builder Fri Dec 4 2020 11:44 AM
visibility 22
സുൽത്താൻ ബത്തേരി: നഗരസഭ 2020 പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ പുതുതായി പേരു ചേർത്തവരുടെ താൽക്കാലിക തിരിച്ചറിയൽ കാർഡ് 5-ാം തിയ്യതി രാവിലെ 11 മണി മുതൽ 3 മണിവരെ നഗരസഭാ ഓഫീസിൽ വെച്ച് വിതരണം ചെയ്യുതാണ്. വോട്ടർമാർ തിരിച്ചറിയൽ കാർഡ് നേരിട്ട് കൈപ്പറ്റണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.