query_builder Fri Dec 4 2020 12:10 PM
visibility 20
മാടായി സി.എസ്.ഐ ചർച്ചിന് സമീപം എൽ സി ഐസക്ക് (86) നിര്യാതയായി.

ഭർത്താവ്: പരേതനായ ഐസക്ക് ചെമ്പിടൻ. മക്കൾ: ഷീബലാംബർട്ട്, അനിത ഹിലാരി,പേളി ഡഗ്ലസ്, ജെയിസൻ, പരേതയായ മഞ്ജു, മരുമക്കൾ: ലാംബർട്ട് ശിലാസ്, ഹിലാരി, ഡഗ്ലസ്, ഹെൻസിൽ.
സഹോദരി: ലില്ലി ജോൺ, പരേതയായ ബിയാട്രിസ്സ്. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് മാടായി സി.എസ് ഐ ചർച്ച് സെമിത്തേരിയിൽ