news bank logo
സ്വ-ലേ ന്യൂസ് ബാങ്ക് പട്ടാമ്പി.
0

Followers

query_builder Fri Dec 4 2020 12:23 PM

visibility 9

പട്ടാമ്പിയിൽ 37 പേർക്ക് കോവിഡ്

പട്ടാമ്പിയിൽ ഇന്ന് നടന്ന 220 പേരുടെ ആന്റിജൻ ടെസ്റ്റിൽ 37 പേർക്ക് കോവിഡ്. കുലുക്കല്ലൂർ 9

 പട്ടാമ്പി 7, വല്ലപ്പുഴ 6, പരുതൂർ 5, ഓങ്ങല്ലൂർ 3

 വിളയൂർ 2, പട്ടിത്തറ 2, തിരുവേഗപ്പുറ 2,

 തൃത്താല 1 എന്നിവർക്കാണ് രോഗം കണ്ടെത്തിയത്.


 

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward