query_builder Fri Dec 4 2020 1:43 PM
visibility 953
സുരേഷ് ഗോപി വടക്കാഞ്ചേരിയിൽ
സുരേഷ് ഗോപി എം പി നാളെ( 5.12) വടക്കാഞ്ചേരിയിൽ.വടക്കാഞ്ചേരി നഗരസഭ എൻ ഡി എ സ്ഥാനാർത്ഥികളുടെ കൺവെൻഷൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ഓട്ടുപാറ അനുഗ്രഹ ആഡിറ്റോറിയത്തിൽ, നാളെ രാവിലെ 11നാണ് സ്ഥാനാർത്ഥി കൺവെൻഷൻ.കൊവിഡ് പശ്ചാത്തലത്തിൽ ഹാളിനുള്ളിൽ സ്ഥാനാർത്ഥികൾക്കു മാത്രമെ പ്രവേശനം അനുവദിക്കു.. തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായാണ് സുരേഷ് ഗോപി എത്തുന്നത്.