query_builder Fri Dec 4 2020 2:25 PM
visibility 16

തിരൂര്‍: തൃത്തല്ലൂര്‍ കോട്ടികശാല വേണുഗോപാലന്‍ (61 )നിര്യതനായി. ഭാര്യ: പ്രീത. മക്കള്‍ :നീതു, നിധിന്‍,. മരുമകന്‍: ഷിബിന്‍.മാതാവ്:ലക്ഷ്മിയമ്മ. സഹോദരങ്ങള്‍: ബാലചന്ദ്രന്‍, ബാലകൃഷ്ണന്‍, സതി, സത്യവതി, മോഹന്‍ദാസ്, പ്രസന്ന.സംസ്‌കാരം നാളെ രാവിലെ 7 മണിക്ക് വീട്ടുവളപ്പില്‍.