news bank logo
സ്വലേബത്തേരി
42

Followers

query_builder Fri Dec 4 2020 2:31 PM

visibility 132

തിരിച്ചറിയൽ കാർഡ് വിതരണം 5, 6 തീയതികളിൽ

സുൽത്താൻ ബത്തേരി: തദ്ദേശസ്വയംഭരണ ഇലക്ഷനുമായി ബന്ധപ്പെട്ട് നെന്മേനി ഗ്രാമ പഞ്ചായത്ത് വോട്ടർ പട്ടികയിൽ പുതുതായി പേരു ചേർത്തവരുടെയും , നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചറിയൽ കാർഡില്ലാത്തവരുടെയും തിരിച്ചറിയൽ കാർഡ് ഗ്രാമ പഞ്ചായത്തിൽ ലഭ്യമാണ്. എല്ലാ വോട്ടർമാരും തിരിച്ചറിയൽ കാർഡ് നെന്മേനി ഗ്രാമപഞ്ചായത്തിൽ നിന്ന് ഡിസംബർ 5, 6 തീയതികളിൽ നേരിട്ട് കൈപ്പറ്റണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward