news bank logo
wadakkanchery news
31

Followers

query_builder Fri Dec 4 2020 2:43 PM

visibility 289

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വട്ടായി വാലത്ത് വീട്ടിൽ പ്രഭാത് ( 38) നെയാണ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്, പോലീസ് പോക്സോ കേസിൽ വട്ടായിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ മാധവൻകുട്ടി, സബ് ഇൻസ്പെക്ടർ തങ്കച്ചൻ , എസ് ഐ എം വി സതീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ പ്രദീപ്.എ..എസ് എന്നിവരുണ്ടായിരുന്നു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

0
Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward