query_builder Fri Dec 4 2020 4:05 PM
visibility 312
ചേലക്കര :കിള്ളിമംഗലം ആതനാട്ട്(ചെറുകാള) രാമകൃഷ്ണൻ നായർ (85) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ വെച്ച് നടക്കും.
ഭാര്യ: അംബുജാക്ഷിഅമ്മ,മക്കൾ : ബീന,ബിനോയ്. പരേതയായ ലീന . മരുമക്കൾ അനിൽകുമാർ,സുരേഷ്‌കുമാർ,പൂജാബിനോയ്